മൂവാറ്റുപുഴ -തേനി റോഡ്‌

ചരിത്ര മുഹൂർത്തം അടുത്തെത്തി….മൂവാറ്റുപുഴ -തേനി റോഡിന് 82 കോടി രൂപ അനുവദിച്ചു….രണ്ട് പതിറ്റാണ്ടിലേറെ ആയി കാത്തിരുന്ന മൂവാറ്റുപുഴ -തേനി സംസ്ഥാന ഹൈവേ എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ 21 കി.മീ റോഡ് ഡി.ബി.എം.&ബി സി നിലവാരത്തിൽ ഉടൻ നിർമ്മാണം തുടങ്ങും.കാർഷിക- ടൂറിസം മേഖലയുടെ വളർച്ചക്ക് സഹായകരമാകുന്ന പദ്ധതി വൻ വികസന കുതിപ്പിന് വഴിയൊരുക്കും.”അതിവേഗം…. അതിമനോഹരം “കല്ലൂർക്കാട്, പെരുമാങ്കണ്ടം, പടിഞ്ഞാറെ കൊടിക്കുളം, Read more…

വാഴക്കുളം ജൈവ് കമ്പനിയ്ക്ക് പുനർജൻമം

UDF ശവപ്പറമ്പാക്കിയ വാഴക്കുളം ജൈവ് കമ്പനിയ്ക്ക് പുനർജൻമം നൽകി LDF സർക്കാർ……കർഷകരുടെ ക്ഷേമം എന്ന പേര് പറഞ്ഞ് UDF സർക്കാർ 2012 മധ്യത്തോടെ ഏറ്റെടുത്ത് മറ്റൊരു വഴിയേ നടത്തിയ സ്ഥാപനത്തെ മുൻ എംഎൽഎ.യും UDF ഉം ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കർഷകർ പടുത്തുയർത്തിയ ജൈവ് ഉല്പന്നങ്ങൾ ലോകോത്തര വിപണിയിൽ വരെ സ്ഥാനം പിടിച്ചിരുന്നു.രാഷ്ട്രീയ ഗൂഢലക്ഷ്യം മാത്രം മുൻനിർത്തി നടത്തിയ ഇടപെടൽ മൂലം 4 വർഷം കൊണ്ട് 8 കോടി Read more…

മൂവാറ്റുപുഴ – ഇൻഡോർ സ്റ്റേഡിയം

മൂവാറ്റുപുഴ – ഇൻഡോർ സ്റ്റേഡിയത്തിന് ഇന്ന് ശിലാസ്ഥാപനം…..ഉദ്ഘാടനം: ബഹു :മന്ത്രി ഇ.പി.ജയരാജൻചുവടെ ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ നിന്ന്…. LDF സർക്കാർ സ്പോട്സ് വകുപ്പ് വഴി ഓരോ ജില്ലയിലും ഒരു ഇൻഡോർ സ്‌റ്റേഡിയം പണിയാൻ തീരുമാനിച്ചപ്പോൾ എറണാകുളം ജില്ലാ സ്‌റ്റേഡിയം നിർമ്മിക്കുക മൂവാറ്റുപുഴ നഗരസഭയുടെ കൈവശമുള്ള14 ഏക്കർ സ്ഥലത്താണ്. പി.പി. എസ്തോസ് സ്മാരക സ്റ്റേഡിയത്തിൽ ഇൻഡോർ സ്റ്റേഡിയവും അതോടൊപ്പം 400 മീറ്റർ ഉള്ള 8 സിന്തറ്റിക് ട്രാക്കും, അന്താരാഷ്ട്ര നിലവാരം ഉള്ള Read more…

കേരളത്തിന്റെ നേന്ത്രപ്പഴം യൂറോപ്പിലേക്ക്

ലോകത്തിന് മാതൃകയായി കേരളത്തിലെ കൃഷി വകുപ്പ്…. ബഹു: മുഖ്യമന്ത്രി ശ്രീ:പിണറായി വിജയനും, മന്ത്രി:വി.എസ്.സുനിൽകുമാറും അഭിനന്ദനങ്ങൾ….കാർഷിക മേഖലയിൽ പുതുചരിത്രമെഴുതിയ കാലഘട്ടം. സമ്പുഷ്ടമായ കൃഷിയുടെ പഴയകാല സംസ്കാരം തിരികെ പിടിച്ച 57 മാസം. പ്രളയം തകർത്ത കൃഷി ഇടങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയ സർക്കാർ.കോവിഡിനെ അതിജീവിക്കാൻ കൃഷി വ്യാപനം വിജയിപ്പിച്ച സർക്കാർ എന്ന ഖ്യാതിയും നാം നേടി.മൂവാറ്റുപുഴ വഹിക്കുന്നത് നിർണ്ണായക പങ്ക്…അടച്ചു പൂട്ടിയ വാഴക്കുളം ജൈവ് കമ്പനിയെ വിജയതീരത്ത് എത്തിച്ചു.ലോകവിപണിയുടെ നെറുകയിലേക്ക് എത്താൻ ചെയർമാൻ EK Read more…