സഖാവ് : എം വിജയരാഘവനെതിരായ സംഘപരിവാർ പ്രചരണത്തിന് മറുപടി.

#എല്ലാകമ്മ്യൂണിസ്റ്റ്‌കാരുംഇവിടെ_കമോൺ വിളിച്ചതല്ലേ ,എന്താണെന്നറിയാൻ ഞാനും ചെന്നു, എന്താ സംഭവം എന്ന് തിരക്കി. സംഭവം നിങ്ങളുടെ ഒക്കെ വാട്ട്സാപ്പിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റ് തന്നെ..! “പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും വരുന്ന മത ന്യൂനപക്ഷങ്ങൾക്ക് മാത്രമേ ഇന്ത്യയിൽ പൗരത്വം നൽകാവൂ……, യാതൊരു കാരണവശാലും അവിടെ നിന്ന് വരുന്ന മുസ്ലിം ഭൂരിപക്ഷത്തിന് പൗരത്വം നൽകുവാൻ പാടില്ല…..എന്ന്,എ. വിജയരാഘവൻ( CPIM)LDF കൺവീനർ ഇത് 2003-ൽ സഖാവ് വിജയരാഘവൻ ആഭ്യന്തര കാര്യ സ്റ്റാന്റിംഗ് Read more…