ഏലപ്പാറ പഞ്ചായത്തിൽ നിന്നും നിരവധി കോൺഗ്രസ്‌ പ്രവർത്തകർ സിപിഐഎം ലേക്ക്

ഏലപ്പാറ പഞ്ചായത്തിൽ വർഷങ്ങൾ ആയി കോൺഗ്രസിൽ പ്രവർത്തിച്ചു വന്ന കവക്കുളം പുതുവേൽ പ്രദേശത്തെ യേശു, വര്ഗീസ്, ലുഡ്‌സ് എന്നി കുടുംബങ്ങൾ യുഡിഫ് ബന്ധം ഉപേഷിച്ച് സി പി ഐ എം ൽ ചേർന്നു.. സി പി ഐ എം ഏലപ്പാറ LC സെക്രട്ടറി സ. Kp വിജയൻ,, സി പി ഐ എം ഏലപ്പാറ Ac അംഗം സ. സി Silvastar.,, സി പി ഐ എം ഏലപ്പാറ LC Read more…