‘സംഘ തലവന്‍ പി. ടി തോമസ്, ഗുരുതര ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്തു’; എം.എല്‍.എ രാജി വെച്ചൊഴിയണമെന്ന് എ. എ റഹിം

കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കള്ളപ്പണം പിടികൂടുമ്പോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഹിമിന്റെ പ്രസ്താവന. ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി. ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരമെന്നും റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ Read more…