ഡൽഹിയിൽ സംഘപരിവാർ നടത്തിയ കലാപത്തിന്റെ പേരിൽ സിപിഎം നേതാക്കളെ വേട്ടയാടാൻ ശ്രമം….

ദില്ലി കലാപത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെയടക്കം പേരിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നു. 2020 ഫെബ്രുവരി 23 രാത്രി സംഘപരിവാർ നേതൃത്വത്തിലാരംഭിച്ച കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. കലാപം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സിപിഐഎമ്മിൻ്റെയും ഡിവൈഎഫ്ഐയുടെയും സഖാക്കൾ പ്രതിരോധപ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് കലാപം അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട ആദ്യ രാഷ്ട്രീയ പാർടികളിലൊന്ന് സിപിഐഎമ്മാണ്. ഫെബ്രുവരി 26ന് രാവിലെ പൊളിറ്റ് ബ്യൂറോ Read more…

കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന

കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന കണ്ണുർ പേരാവൂരിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു എന്ന ബിജെപി ജില്ലാ പ്രെസിഡന്റിന്റെ കള്ള പ്രചരണം പൊളിച്ചടുക്കുന്നു..