നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം

കേരളമാകെ കളിക്കളം നിറയ്ക്കുകയാണ് എൽഡിഎഫ് സർക്കാർ. നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുന്നു. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നടത്തുന്ന കുതിപ്പ് ഭാവി താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ്. 11 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഇതുവരെ നടന്നുകഴിഞ്ഞു. പന്ത്രണ്ടാമത് സ്റ്റേഡിയം നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങിയിരിക്കുന്നു.സ്വഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ ഗ്രൗണ്ട്‌,400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്‌,25 മീറ്റർ നീളത്തിലുള്ള നീന്തൽകുളം,മൂന്നു നിലയിലുള്ള സ്പോർട്ട്സ്‌ സെന്റർ,ഇൻഡോർ ട്രെയിനിംഗ്‌ സെന്റർ,ഗ്യാലറി,400 Read more…

കായിക വകുപ്പ്

പ്രകടമായ മാറ്റവുമായി കായിക മേഖല കുതിപ്പിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നാടാകെ കളിക്കളങ്ങള്‍ നിറയുന്നു. കായികവകുപ്പിന് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 10 സ്റ്റേഡിയങ്ങള്‍ ഉടന്‍ തന്നെ തുറന്നുകൊടുക്കും. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയും സജീവമാവുകയാണ്. കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് എല്ലാ പദ്ധതികളും പൂര്‍ത്തിയാകുന്നത്. ജി വി രാജ സ്‌കൂള്‍ നവീകരണം, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം, തലശ്ശേരി വി Read more…

കരുതലോടെ കായിക കേരളത്തോടൊപ്പം ഇടതുപക്ഷം. ❤️❤️

കളം നിറഞ്ഞ കരുതല്… കായിക രംഗത്ത്പുത്തൻ ആകാശചിറകുകൾ… ⭕സ്പോർട്സ് ക്വാട്ടയിൽ 440 കായിക താരങ്ങൾക്ക് നിയമനം.⭕ചരിത്രത്തിൽ ആദ്യമായി 195 കായിക താരങ്ങൾക്ക് ഒരുമിച്ച് നിയമനം.⭕പൂർത്തിയാകുന്നത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകൾ.⭕പൂർത്തിയാകുന്നത് 33 ഇൻഡോർ സ്റ്റേഡിയങ്ങൾ.⭕പൂർത്തിയാകുന്നത് 33 സ്വിമ്മിങ് പൂളുകൾ.⭕പൂർത്തിയാകുന്നത് 27 സിന്തറ്റിക്ക് ട്രാക്കുകൾ.⭕കുട്ടികൾക്കായി പരിശീലന പദ്ധതികൾ.⭕കേരളത്തിലെ ഏക ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫെഡറിക്കിന് വീട് നിർമ്മിച്ച് നൽകി.⭕ഫുട്‌ബോൾ താരങ്ങളായ കെപി രാഹുലിനും ആര്യശ്രീയ്ക്കും വീട്.⭕ജിവി രാജയും കണ്ണൂർ സ്പോർട്സ് ഡിവിഷനും Read more…

കായിക വകുപ്പ് നിർമിച്ച സ്റ്റേഡിയങ്ങൾ

കേരള സർക്കാരിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിക്കുകയാണ്. കായിക വകുപ്പ് നിര്‍മ്മിച്ച 4 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നാളെ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം, കൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുക്കിയത്. 100ദിവസങ്ങൾ 100പദ്ധതികൾ നവകേരളം ❤️ LeftAlternative 🚩