പിന്നീട് കുതിരവട്ടത്തു എന്ത് സംഭവിച്ചു?

പിന്നീട് കുതിരവട്ടത്തു എന്ത് സംഭവിച്ചു? സാലിഹ് പി എം എഴുതുന്നു 2016 ലെ ജനുവരി 23 നു ശ്രീ പിണറായി വിജയൻ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചതാണ്, ചിത്രം. അതേ വർഷം മേയ് മാസമാണ് അദ്ദേഹം ഈ നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. തൊട്ടടുത്ത വർഷം, 2017 ലാണ് ദി ബാന്യൻ കേരളത്തിൽ ആദ്യമായി ഭവന പദ്ധതിയിലൂടെ ദീർഘകാല പുനരധിവാസ പദ്ധതി, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ Read more…