കേരളത്തിന്റെ നേന്ത്രപ്പഴം യൂറോപ്പിലേക്ക്

ലോകത്തിന് മാതൃകയായി കേരളത്തിലെ കൃഷി വകുപ്പ്…. ബഹു: മുഖ്യമന്ത്രി ശ്രീ:പിണറായി വിജയനും, മന്ത്രി:വി.എസ്.സുനിൽകുമാറും അഭിനന്ദനങ്ങൾ….കാർഷിക മേഖലയിൽ പുതുചരിത്രമെഴുതിയ കാലഘട്ടം. സമ്പുഷ്ടമായ കൃഷിയുടെ പഴയകാല സംസ്കാരം തിരികെ പിടിച്ച 57 മാസം. പ്രളയം തകർത്ത കൃഷി ഇടങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയ സർക്കാർ.കോവിഡിനെ അതിജീവിക്കാൻ കൃഷി വ്യാപനം വിജയിപ്പിച്ച സർക്കാർ എന്ന ഖ്യാതിയും നാം നേടി.മൂവാറ്റുപുഴ വഹിക്കുന്നത് നിർണ്ണായക പങ്ക്…അടച്ചു പൂട്ടിയ വാഴക്കുളം ജൈവ് കമ്പനിയെ വിജയതീരത്ത് എത്തിച്ചു.ലോകവിപണിയുടെ നെറുകയിലേക്ക് എത്താൻ ചെയർമാൻ EK Read more…

കൃഷി വകുപ്പ് വികസന പദ്ധതികൾ

പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. പാലുൽപ്പാദനം വർധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം സാധ്യമാക്കാനും നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി 25 പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് 53 പഞ്ചായത്തുകളില്‍ ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. 12.50 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ചെലവഴിക്കുക. തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ വീതം നൽകും. പുതിയ സംരംഭകര്‍ക്ക് 2 മുതൽ 5 വരെ പശുക്കളുള്ള ഡയറി യൂണിറ്റുകള്‍ Read more…

പച്ചക്കറി തറവില

ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട് ഇവിടെ. കേന്ദ്ര കൃഷിമന്ത്രി ജനദ്രോഹ നടപടികളിൽ മനം മടുത്തു രാജി വെച്ചപ്പോൾ ഇങ്ങു കൊച്ച് കേരളത്തിൽ ഒരു കൃഷി മന്ത്രി രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് തറവില നടപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റി. നെൽവയൽ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഉടമകൾക്ക് 2,000 രൂപ റോയൽറ്റി നൽകാൻ സർക്കാർ തീരുമാനിച്ചു.. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി രാജ്യത്തു ആദ്യമായാണ്. പച്ചക്കറി ഉദ്പാദനം2016 ൽ – Read more…

കാർഷിക രംഗത്ത് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ 4 വർഷം എന്ത് ചെയ്തു?

⭕ കാർഷിക രംഗത്ത് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ 4 വർഷം എന്ത് ചെയ്തു? ⭕ അയൽ സംസ്ഥാനങ്ങൾ അതിർത്തിയടച്ചാൽ കേരളം പട്ടിണിയാകുമോ? ⭕ കാർഷിക രംഗത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് വിശദമായ മറുപടി.ലിങ്ക് തുറന്ന് വായിക്കുക കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിർത്തികൾ മണ്ണിട്ടsച്ചപ്പോൾ കേരളത്തെ കുറിച്ച് ആത്മാർത്ഥതയോടെ ആകുലപ്പെടുന്ന സൈബർ പോരാളികളുടെ പ്രധാന ചോദ്യമായിരുന്നു അയൽ സംസ്ഥാനങ്ങൾ അതിർത്തിയsച്ചാൽ നമ്പർ 1 കേരളം ഏറ്റവും പുറകിലാവുമെന്നും സർക്കാരിന് Read more…