കോഴപ്പണം ഷാജി ആഡംബര വീട് നിര്‍മാണത്തിന് ഉപയോഗിച്ചെന്ന് സൂചന; സാമ്പത്തിക സ്രോതസ്സ്‌ ദുരൂഹം

കോഴിക്കോട‌് > പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഡംബരവീട‌് നിർമാണത്തിലും കെ എം ഷാജി എംഎൽഎ  കുരുക്കിലേക്ക‌്. മൂന്നരക്കോടി രൂപയുടെ വീട‌് നിർമിക്കാനുള്ള സാമ്പത്തിക സ്രോതസ്സ്‌ എന്തെന്നുൾപ്പെടെയുള്ള വിവരങ്ങളാണ‌് ഇഡി തേടുന്നത‌്. ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യംചെയ്യലിന‌് ഹാജരാകാൻ ഇഡി നോട്ടീസ‌് നൽകിയിട്ടുണ്ട്‌. കോഴപ്പണം വീട‌് നിർമാണത്തിന‌് ഉപയോഗിച്ചിട്ടുണ്ടെന്ന‌് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത്‌ ഇഡി വിശദമായി പരിശോധിക്കും.2014ലാണ്‌ അഴീക്കോട‌് ഹൈസ‌്കൂളിൽ പ്ലസ‌്ടു അനുവദിക്കാൻ Read more…