സ്നേഹക്ക് കെ എസ് യുസഹപ്രവർത്തകരുടെ അക്രമത്തിനിടെപരിക്കേൽക്കുന്നു

തലസ്ഥാനത്ത് ഇന്ന് കെ എസ് യുക്കാർ നടത്തിയ കലാപശ്രമത്തിനിടെ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സ്നേഹക്ക് സഹപ്രവർത്തകരുടെ അക്രമത്തിനിടെയാണ് പരിക്കേൽക്കുന്നത്. സമരക്കാരെപ്പോലെ പി എസ് സി ടെസ്റ്റ്‌ എഴുതി വന്ന് ജീവിക്കാനായി ജോലിചെയ്യുന്ന ഒരു ഒരു പോലീസുകാരനെ വളഞ്ഞിട്ട് ഭീകരമായി തല്ലുന്നതിനിടെയാണ് ഇത് സംഭവിച്ചത്. അത് ഇതോടൊപ്പമുള്ള ചിത്രത്തിൽ വ്യക്തമാണ്. ഐശ്വര്യകേരളയാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിൽ വിളിച്ച് കാശും ഉപദേശവും കൊടുത്ത് സമരത്തിനിറക്കിയവരിൽ മിക്കവാറും പേര് തിരിച്ചുപോയി. Read more…