എല്ലാവർക്കും കെ-ഫോൺ വഴി ഇന്റർനെറ്റ് ലഭിക്കും ..

എല്ലാവർക്കും കെ-ഫോൺ വഴി ഇന്റർനെറ്റ് ലഭിക്കും .. 2021 ജൂലൈ മാസത്തോടെ 5700ലധികം സർക്കാർ ഓഫീസുകൾ കെഫോൺ പദ്ധതിയുടെ കീഴിൽ വരും. ആകെ 30000 സർക്കാർ ഓഫീസുകൾക്കാണ് കണക്ഷൻ നൽകാനാണ് ഉദ്ദേശം. അടുത്ത ഘട്ടത്തിൽ ഇരുപതു ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് സൗജന്യനിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകും. ആകെ 1531 കോടി രൂപയാണ്‌ പദ്ധതിക്കായി വേണ്ടി വരുന്ന ചെലവ്‌. ഇതിന്റെ എഴുപതു ശതമാനം തുകയും കിഫ്‌ബി വഴിയാണ് നൽകുക.