കണ്ണൂർ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കണ്ണൂര്‍ ജില്ല കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സാക്ഷാത്കരിച്ചു ജില്ലയിൽ ലൈഫ് മിഷന്റെ ഭാഗമായി ഭവനരഹിതരായ 11000 കുടുംബങ്ങൾക്ക് വീടു വെച്ചു കൊടുത്തു. 2016നു ശേഷം 1698 രൂപയുടെ റോഡ് പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ദേശീയപാതാ വികസനത്തിനു മാത്രം 300 കോടി രൂപ. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു. കണ്ണൂര്‍ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികള്‍. തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആരോഗ്യമേഖലയിൽ സമഗ്രമുന്നേറ്റം. മുപ്പത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി നവീകരിച്ചു. കണ്ണൂർ Read more…

ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…