റെയിൽവേ വികസനം : കേന്ദ്ര അവഗണന

2021-22 ലെ കേന്ദ്ര ബജറ്റില്‍ കേരളം ആവശ്യപ്പെട്ട സെമി ഹൈസ്‌പീഡ് റെയില്‍ കോറിഡേര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുമതിയും വിഹിതവും അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണ് തിരുവനന്തപുരം þ കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്റും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര Read more…

കേരളവും സമ്പദ്‌വ്യവസ്ഥയും

ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണംനിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.🚫കേരളവും ,സമ്പദ് വ്യവസ്ഥയും.➖➖➖➖➖➖➖➖➖➖➖🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു Read more…