കേരളവും സമ്പദ്‌വ്യവസ്ഥയും

ഈ കഴിഞ്ഞ 5 വർഷക്കാലത്തെ വിലയിരുത്തിരുത്താനുള്ള ഹൃസ്വമായ ശ്രമമാണ് .ഇക്കണോമിക്സിൻ്റെ ഒരു വിരസത കാരണംനിങ്ങളിൽ പലരും വായിക്കാൻ ഇടയില്ലാ എന്ന ബോധ്യം ഉണ്ട്, .പൊതുസമൂഹത്തില്‍ നിക്ഷേപം നടത്തുക, എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കുക,സമ്പദ്‌വ്യവസ്ഥയിലെ ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്കേരള സർക്കാരിന്റെ നയം. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് .സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കിയതും,.🚫കേരളവും ,സമ്പദ് വ്യവസ്ഥയും.➖➖➖➖➖➖➖➖➖➖➖🔹️സുഹൃത്തുകളിൽ ഒരാൾ ചോദിച്ചു കേരളത്തിൻ്റെ പൊതുകടത്തെ സംബന്ധിച്ച് ഒന്നും എഴുത്തുന്നില്ലേ എന്ന്..തിർച്ചയായും മിഡിയ ഇത്ര ഊർജ്ജസ്വലമായി നിൽക്കുന്ന ഒരു Read more…

ആരോഗ്യരംഗത്ത് കേരളം നമ്പർ 1 ആയതിന്റെ ക്രെഡിറ്റ്?? The Story of P Palpu and Travancore

https://www.facebook.com/groups/2308078072836100/permalink/2537469123230326/   എ.കെ.ആന്റണിക്ക് ഇപ്പഴും പഴയ ആ രാജഭക്തി ആണ്.. എങ്ങനെ വരാതിരിക്കും.. “….തംബ്രാനെന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും ചാത്തൻ പൂട്ടാൻ പോവട്ടെ ചാക്കൊ നാടു ഭരിക്കട്ടെ ഗൗരിചോത്തി പെണ്ണല്ലെ പുല്ലു പറിക്കാൻ പോയിക്കൂടെ വിക്കാ ഞൊണ്ടി ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായാം… “ ഇങ്ങനെ അല്ലെ അന്നത്തെ #CongRSS കാർ 1958 ൽ മുദ്രാവാക്യം വിളിച്ചത്.. അന്നത്തെ ആ കോൺഗ്രസിന്റെ അണികളുടെ ബാക്കിപത്രം ആണല്ലോ ആന്റണിയും.. മെഡിസിനിൽ Read more…

എന്തുകൊണ്ട് കേരളം – പി രാജീവ്‌ എഴുതുന്നു

https://www.deshabhimani.com/articles/public-health-sector-in-kerala/864754 കഴിഞ്ഞദിവസം ജർമനിയിൽനിന്ന്‌ റോസിച്ചേച്ചി വിളിച്ചിരുന്നു. മലയാളിയായ അവർ  ജർമൻകാരനെ വിവാഹം കഴിച്ച് അവിടെ സ്ഥിരം താമസമാക്കിയിരിക്കുന്നു. മക്കൾ വിവാഹം കഴിച്ചിരിക്കുന്നതും വിദേശികളെയാണ്. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന ഒരു സാർവദേശീയ കുടുംബം. വർഷത്തിൽ കുറെസമയം റോസിച്ചേച്ചി മക്കൾക്കൊപ്പം അമേരിക്കയിലായിരിക്കും.  ജർമൻകാരിയായി മാറിയെങ്കിലും പിറന്ന നാടിനോട് പ്രത്യേക സ്നേഹമാണവർക്ക്. നാട്ടിലേക്ക് വരുമ്പോൾ തുണിസഞ്ചികളും മാലിന്യം കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയ പ്രചാരണ രൂപങ്ങളുമൊക്കെയാണ് ആളുകൾക്ക് കൊടുക്കാൻ കൊണ്ടുവരുന്നത്. കാണുമ്പോഴും കേൾക്കുമ്പോഴും Read more…

വിക്ടേഴ്സ് ചാനൽ LDF ൻറെ പൊൻതൂവൽ തന്നെ

രണ്ടു ദിവസമായി ലീഗാര് വ്യാജചരിത്രനിർമ്മാണത്തിന്റെ തിരക്കിലാണ് . ലീഗും വിദ്യാഭ്യാസവും എന്ന് കേട്ടാൽ തന്നെ ജനങ്ങൾ ചിരിക്കും. എജൂസാറ്റിന്റെ കീഴിലുള്ള ചാനൽ ലീഗാര് ആകാശത്തേക്ക് പറത്തിയതാണ് എന്നാണ് തളള് . ശ്രീ അബ്ദുൽ കലാം രാഷ്ട്രപതി ആയിരുന്ന കാലത്ത് ഇന്ത്യയിലുടനീളം വിദ്യാഭ്യാസചാനൽ തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി തുടങ്ങിയ ചാനൽ ആണ് ഉമ്മൻചാണ്ടി കല്ലിട്ടു ബഷീർ സാഹിബ് ആകാശത്തേക്ക് പറത്തി എന്നൊക്കെ പറയുന്നത്. കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുന്ന കാര്യത്തിലും ഒരു കുറവും Read more…

“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല…

FB Post Aseeb Puthalath “കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… അവിടെ നശിച്ച് പോയില്ലേ. “പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു Read more…