കോട്ടയം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോട്ടയം ജില്ല ലൈഫ് മിഷൻ വഴി 8279 ഭവനരഹിതർക്ക് വീട് പൂർത്തീകരിച്ചു നൽകി. ചെമ്പോല കോളനി, തലയോലപ്പറമ്പ്, അകലക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാക്കുന്നു. ആകെ 210 കോടിയുടെ പദ്ധതികൾ 92 ഹരിത സംരംഭങ്ങൾ ഒരുക്കി. 129 പച്ചത്തുരുത്തുകൾ സജ്ജമാക്കി. ജലം ഗുണനിലവാര പരിശോധനയ്ക്ക് 28 ലാബുകൾ തുടങ്ങി. ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി. 31 സ്കൂളുകൾക്ക് പുതിയ ആധുനിക കെട്ടിടങ്ങൾ. സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ കൈത്തറി യൂണിഫോമുകൾ. സൗജന്യ ഭക്ഷണം Read more…

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോറിന്റേയും നിര്‍മ്മാണോദ്ഘാടനവും നാളെ (സെപ്റ്റംബര്‍ 22) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി Read more…