ആവണിപ്പാറ ആദിവാസി ഊരിൽ വെളിച്ചം എത്തിച്ചു

ആവണിപ്പാറ ആദിവാസി ഊരിൽ വെളിച്ചം എത്തിച്ചു;ഇതിനായി ഭൂമിക്കടിയിലൂടെ 6 കിലോമീറ്റർ ലൈൻ വലിച്ചാണ് വൈദ്യുതി എത്തിച്ചത്… K U Jenish Kumar MLA , കോന്നി , Konni

കോന്നി വികസന പ്രവർത്തനങ്ങൾ

കോന്നി നിയോജക മണ്ഡലത്തിലെപൂർത്തീകരിച്ച 100 റോഡുകളുടെ ഉദ്ഘാടനം2021 ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ 7 മുതൽ രാത്രി 7വരെ മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി അനുവദിച്ച് നിര്‍മ്മാണാനുമതിയായി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചകോവിലില്‍ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങളിലൂടെ കടന്നാണ് പ്ലാപ്പള്ളിയില്‍ Read more…