ചീമേനി കൂട്ടക്കൊല

ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നിവരുടെ വീരസ്മരണ നാളെ നാം വീണ്ടും പുതുക്കുകയാണ്. മനുഷ്യത്വം മരവിച്ച ഒരുപറ്റം കോണ്‍ഗ്രസുകാര്‍ ഇവരെ കുത്തിയും വെട്ടിയും തീയിട്ടും അരുംകൊലചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതാണ്. 1987 മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാര്‍ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകള്‍ Read more…

കോൺഗ്രസ്സിൻ്റെ വധ ഭീഷണി

കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി നൽകിയതിന്‌ കുടുംബത്തെയടക്കം വകവരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എറണാകുളത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌. യൂത്ത്‌ കോൺഗ്രസ്‌ കളമശ്ശേരി മണ്ഡലം മുൻ സെക്രട്ടറിയും കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായിരുന്ന അഡ്വ. ജിയാസ്‌ ജമാലാണ്‌ ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്‌. തന്നെയും ഭാര്യയെയും മർദ്ദിച്ച കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാലിനും ഭർത്താവും കോൺഗ്രസ്‌ നേതാവുമായ ജമാൽ മണക്കാടനും എതിരെ പരാതി നൽകിയതിന്‌ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ്‌ ജിയാസിന്റെ ആരോപണം. റുഖിയയുടെ Read more…

കോൺഗ്രസ്സ് രാഷ്ട്രീയ കൊലപാതകങ്ങൾ

#ഞെട്ടരുത്..!!!കേരളത്തിലെയും എന്തിന് ഇന്ത്യയിലെ തന്നെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും “ആദ്യം ചെയ്തത്” എന്ന വിശിഷ്ട പദവി അഹിംസാ പാർട്ടിയുടെ വാക്താക്കൾ ആയ #CongRSS എന്ന പേരിൽ അറിയപ്പെടുന്ന കോണ്ഗ്രസ്സിന് ആണ്.. നമുക്ക് നോക്കാം..============================================ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൂട്ടക്കൊല നടത്തിയതിന്റെ ക്രെഡിറ്റ് ആർക്കാണെന്നറിയോ?  ഉത്തരം: കോൺഗ്രസ്   ചീമേനി കൂട്ടക്കൊല. വെട്ടി പിളർന്നും, തീയിൽ ചുട്ടും കൊന്നത് അഞ്ച് സഖാക്കന്മാരെ ആണ്.. സഖാവ് സി.കോരൻ, സഖാവ് ആലവളപ്പിൽ അമ്പു, സഖാവ് കെ.വി.കുഞ്ഞിക്കണ്ണൻ, സഖാവ് എം.കോരൻ, സഖാവ് Read more…

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം.

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മറ്റൊരു രാഷ്ട്രീയപാർട്ടിയിൽപെട്ടവരെയും മാർക്കറ്റിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ല എന്ന ധാർഷ്ട്യ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മാർക്കറ്റിനകത്തുള്ള ആയുധങ്ങൾ ശേഖരിച്ചു വച്ചും, പുറത്തുനിന്നും കൊടും ക്രിമിനലുകളെ കൊണ്ടുവന്നും മത്സ്യതൊഴിലാളികൾക്കെതിരെ ക്രൂര അക്രമമാണ് മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നത്..

കോൺഗ്രസ്സ് ഇരട്ടത്താപ്പ്

ഞാൻ നൗഷാദ്, കഴിഞ്ഞ വർഷം ഇതേ ദിവസം മരിച്ചു… അല്ല മൃഗീയമായി കൊല്ലപ്പെട്ടു… കോൺഗ്രസ്സ് പ്രസ്ഥാനം എന്റെ ജീവനായിരുന്നു… മുസ്ലിം – ഹിന്ദു വർഗ്ഗീയതയെ ഒരുപോലെ എതിർത്തു.. കോൺഗ്രസ്സ് ജയിക്കാനും അധികാരത്തിലെത്താനും ഞാൻ ആവുംവിധം ശ്രമിച്ചു.. പക്ഷേ ഇന്ന് ഞാൻ നിരാശനാണ്…. ഷുഹൈബും കൃപേശും ശരത്തും രക്തസാക്ഷികളായിരുന്നു.. ഞാനോ വെറുമൊരു മൃതദേഹം… എന്നെ കൊലപ്പെടുത്തിയ, എന്റെ സുഹൃത്തുക്കളെ നിഷ്കരുണം ആക്രമിച്ച സുഡാപ്പി മതഭ്രാന്തന്മാർക്കെതിരെ എന്റെ നേതാക്കൾ പൊട്ടിത്തെറിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. Read more…

രക്തസാക്ഷി

കണ്ണൂര്‍ > കടയില്‍ ചായകുടിച്ചിരുന്ന യുവാവിനെ വെടിവച്ചുകൊന്നശേഷം ‘അവിടെയതാ ഒരുത്തന്‍ ചത്ത് വീണിട്ടുണ്ട്. കളിച്ചാല്‍ അതുതന്നെ ആവര്‍ത്തിക്കും”എന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ഒരാളേ കേരളത്തിലുള്ളൂ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രസംഗവേദി മട്ടന്നൂരായിരുന്നു. കൊല്ലപ്പെട്ടത് നാല്‍പ്പാടി വാസു. വാസുവിന്റെ ഇരുപത്തിയേഴാം രക്തസാക്ഷിദിനമാണ് ഇന്ന്. ഡിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ നടത്തിയ ‘മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ’ ജാഥയുടെമറവില്‍ 1993 മാര്‍ച്ച് 4ന് വാസുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. വഴിനീളെ അക്രമങ്ങള്‍ Read more…