മുഖ്യമന്ത്രിക്കെതിരെ 31 കേസ്; 19 മന്ത്രിമാര്‍ക്കെതിരെ 139

https://www.deshabhimani.com/news/kerala/news-kerala-27-03-2016/549063 കൊച്ചി > സംസ്ഥാന ലോകായുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍. 14 കേസുകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടാംസ്ഥാനത്തുണ്ട്. മന്ത്രി പി കെ അബ്ദുറബ്ബിന്റെ പേരിലുള്ളത് 11 കേസ്. മന്ത്രിസഭ അധികാരമേറ്റതു മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കണക്കാണിത്. ചില കേസുകളില്‍ ഒന്നിലധികം മന്ത്രിമാര്‍ എതിര്‍ കക്ഷികളാകാറുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍ക്കെതിരെ 139 കേസാണ് ലോകായുക്ത എടുത്തതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വന്‍ വിവാദം Read more…

ഉമ്മൻചാണ്ടി ധൂർത്തടിച്ച ജനങ്ങളുടെ പണം

ഉമ്മൻചാണ്ടി ധൂർത്തടിച്ച ജനങ്ങളുടെ പണം 👇👇👇 പേഴ്‌സണൽ സ്റ്റാഫ് നിയമന ധൂർത്ത്.. UDF ഭരണ കാലത്തു മുഖ്യനും മന്ത്രിമാർക്കും കൂടി ഉണ്ടായിരുന്ന സ്റ്റാഫ് ന്റെ എണ്ണം വെറും 623 (അവരാണ് 478 സ്റ്റാഫ് ഉള്ള LDF സർക്കാരിനെ ചീത്ത വിളിക്കുന്നത് https://bit.ly/3f4pZSF UDF സർക്കാരിന്റെ കാലത്തെ പ്രതിച്ഛായ വർധിപ്പിക്കാൻ പരസ്യത്തിനു ചിലവായ തുകയിൽ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നത് LDF സർക്കാർ കൊടുത്തു തീർത്തത് 41,77,48,918 രൂപ.. UDF മൊത്തം 5 Read more…

പിടി തോമസിന് എതിരെ വിജിലൻസ് അന്വേഷണം

കോൺഗ്രസ്സ് നേതാക്കൾ ജയിലിലേക്കുള്ള ഘോഷയാത്ര ആയിരിക്കും…. ഇബ്രാഹിം കുഞ്ഞും ചാണ്ടിച്ചനും കാത്തിരിക്കുന്നു… പി ടി തോമസ് പിന്നാലെ… ഒന്നിന് പുറകിൽ ഒന്നായി അഴിമതിയുടെ പര്യായമായ കോൺഗ്രസ്സ് നേതാക്കൾ ജയിലിലേക്ക് എന്തേ നിങ്ങൾ ജയിലിൽ പെട്ടെന്ന് അടക്കാത്തേ എന്ന് ചോദിക്കുന്നവരുണ്ടാവാം….ചാണ്ടിച്ചൻറെ ടെെറ്റാനിയം അഴിമതികേസ് ഇതുവരെ തീർന്നിട്ടില്ല….കേസുകൾ ,നടപടിക്രമങ്ങൾ നീളും…..എന്തായാലും ഇവരുടെയെല്ലാം അഴിമതികൾ ഒരുനാൾ തെളിയും… രാഷ്ട്രീയ വിരോധം തീർക്കാനോ നിയമവിരുദ്ധമായി ഇടപെട്ട് ജയിലിൽ അടക്കാനോ ഇടതുസർക്കാർ വഴിവിട്ട് പ്രവർത്തിക്കില്ല…എന്നാൽ സ്വതന്ത്രമായ അന്വേഷണം Read more…