യുഡിഫ് ഭരണത്തിലെ പൊതു കടം

തിരുവനന്തപുരം > അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌‌ സർക്കാർ. ഇത്‌ മറച്ചുവച്ചാണ്,‌ കേരളം കടക്കെണിയിലെന്ന ബിജെപിയുടെ കുപ്രചാരണം യുഡിഎഫ്‌ നേതാക്കൾ കൊഴുപ്പിക്കുന്നത്‌‌. യുഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടവും ബാധ്യതകളും 78,673  കോടി. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ. വർധന 78,697  കോടി. വർധന ഇരട്ടിയിൽ അധികം. മുൻ വി എസ്‌ സർക്കാരിന്റെ കാലത്ത്‌ വർധന വെറും 32,744 കോടി മാത്രമായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന Read more…

5 കോടി രൂപ രാഘവന്റെ ഇലക്ഷൻ ഫണ്ടിലേക്ക്

#മാധ്യമങ്ങൾ മൗനം വെടിയുക. അതീവ ഗുരുതരമായ അഴിമതിയുടെ ഒളികാമറാ ദൃശ്യങ്ങളാണ് കോഴിക്കോട് എം പി രാഘവനെതിരെ ടി വി 9 ഭാരതവർഷ എന്ന ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എം പി ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ടാണ് ടിവി സംഘം എം പി യെ കാണുന്നത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ ഇലക്ഷൻ ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് Read more…