ഭവന നിർമാണം

SSLC, +2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഐനിപ്പുള്ളി ബാബു മകൾ ഭാഗ്യക്കും കുടുംബത്തിനും വീട് CPIM ചാലിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുന്നു….…………….പഠനത്തിൽ മിടുക്കികളായ രണ്ടു പെൺകുട്ടികളും കുടുംബവും വര്ഷങ്ങളോളമായി ഒരു കുടിലിലാണ് താമസിക്കുന്നത്, ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് പഞ്ചായത്തിൽ നിന്നും ഇതുവരെ വീടിനു ധന സഹായം ലഭിച്ചിട്ടില്ല. CITUചുമട്ടു തൊഴിലാളിയായ ബാബുവിന് ചെറിയ വരുമാനം കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചിലവും കഴിച്ച് Read more…

ഭവന നിർമാണം

സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ തീരുമാനം പ്രാവര്‍ത്തികമാക്കി പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ..പരൂരില്‍ പാര്‍ട്ടി നിര്‍മ്മിച്ച ഭവനം ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന ഇബ്രാഹിമിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഃ ബേബി ജോണ്‍ താക്കോല്‍ കെെമാറി..ശരീരം തളര്‍ന്ന് അവശനിലയിലാണ് ഇബ്രാഹിം..10ലക്ഷം രൂപ ചെലവ് ചെയ്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. #housemissionldf

24 ഏക്കർ കാട് വെട്ടിത്തളിച്ച് പൊന്ന് വിളയിച്ച് DYFI സഖാക്കളും കർഷകരും

24 ഏക്കർ കാട് വെട്ടിത്തളിച്ച് പൊന്ന് വിളയിച്ച് DYFI സഖാക്കളും കർഷകരും കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ വില്ലേജിലെ പായ്യത്ത് 24 ഏക്കർ സ്ഥലത്ത് കാട് വെട്ടിത്തളിച്ച് കൃഷിയിറക്കി വിളവെടുപ്പ് നടത്തിയിരിക്കുയാണ് DYFI സഖാക്കളും KSKTU, കർഷകസംഘം, കുടുംബശ്രീ, മാത്തിൽ സർവ്വീസ് സഹകരണ ബേങ്ക് പ്രവർത്തകരും . നെല്ല്, കപ്പ,മഞ്ഞൾ, ഇഞ്ചി, പടവലം, പാവയ്ക്ക, പച്ചമുളക്,കക്കിരി, വെള്ളരി തുടങ്ങിയവയെല്ലാം ഇന്ന് വിളഞ്ഞ് നിൽക്കുകയാണിവിടെ. തരിശായി കിടന്ന 6 ഏക്കർ സ്ഥലത്ത് DYFI Read more…

സർക്കാരിന്റെ ഓണക്കിറ്റ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. 11 ഇനം അവശ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ 27നുമുമ്പ്‌ 88 ലക്ഷം കുടുംബങ്ങൾക്കും ലഭ്യമാക്കും.

ദുരന്ത നിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് പരിശീലനം

ദുരന്ത നിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് പരിശീലനം കേരളമിന്നു വ്യത്യസ്തതരം ദുരന്തങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാമോരോരുത്തരും ഈ ദുരന്തങ്ങളെ നേരിടാന്‍ സജ്ജമായിരിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികളുടെ ഭാഗമായി രൂപീകരിച്ച പ്രാദേശിക എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ക്ക് ട്രെയിനിംഗ് ഓണ്‍ലൈന്‍ ആയി നല്‍കി വരികയാണ്. ഈ ഓണ്‍ലൈന്‍ ട്രെയിനിംഗ് ഇനിമേല്‍ ഏതൊരു പൌരനും കാണുകയും പഠിക്കയും പരിശീലനം Read more…

പ്രിയപ്പെട്ട കെടി ജലീൽ

പ്രിയപ്പെട്ട കെടി ജലീൽ… 2006 മുതൽ ജലീലിനെ വിമർശിക്കാൻ മുസ്ലിം ലീഗിൻറെ സാധാരണക്കാരുമായ പ്രവർത്തകരും നേതാക്കളും ഒത്തിരി വിയർക്കുന്നുണ്ട് അവരുടെ വിമർശനങ്ങൾക്ക് ഏറ്റ തിരിച്ചടിയായിരുന്നു അദ്ദേഹത്തിൻറെ മന്ത്രിസഭ മന്ത്രി സ്ഥാനത്തേക്കുള്ള ആരോഹണം … കൊടി വെച്ച കേരള സ്റ്റേറ്റ് കാറിൽ മലപ്പുറത്തിന്റെ മണ്ണിലൂടെ തങ്ങൾ പുറത്താക്കിയവൻ പാഞ്ഞു പോയപ്പോൾ നെഞ്ചകം ചുട്ടു പൊളിഞ്ഞത് മുസ്ലിം ലീഗിൻറെ ചിലരുടെ ഉള്ളിലാണ് …. ഇന്ന് മന്ത്രിസ്ഥാനത്തിന് നാലുവർഷം കഴിഞ്ഞു അഞ്ചാം വർഷത്തിലേക്ക് കടന്നു Read more…