“ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത്‌ കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ച്‌’; വെളിപ്പെടുത്തലുമായി തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ

Updated: Thursday Sep 10, 2020 കണ്ണൂർ > എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്‌തുടങ്ങിയത്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം. ഇന്ന് വിപണിയിൽ Read more…