എറണാകുളം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

എറണാകുളം പിണറായി സർക്കാരിന്റെ വികസന മുന്നേറ്റത്തിൽ കൊച്ചി ഇപ്പോ പഴയ കൊച്ചിയല്ല. വളരണം ഇനിയും കേരളം കൂടെ കൊച്ചിയും… എറണാകുളം ജില്ലയുടെ മുഖച്ചായ മാറ്റിയ വികസന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ. കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതും തുടർ വികസനവും  വാട്ടർ മെട്രോ പദ്ധതി ഗെയിൽ ഗ്യാസ് പദ്ധതി കെ ഫോൺ കൊച്ചിയെ സ്മാർട്ടാക്കും സ്മാർട്ട് മഹാരാജാസ് : പുതിയ അക്കാദമിക് ബ്ലോക്ക്-ആധുനിക ലൈബ്രറി – ഓഡിറ്റോറിയം കുണ്ടന്നൂർ-വൈറ്റില മേൽപ്പാലങ്ങൾ പാലാരിവട്ടം Read more…

ഗെയിൽ (GAIL) പൈപ്പ് ലൈൻ LDF പദ്ധതി

ഉമ്മൻചാണ്ടിക്ക് വട്ടായെന്നു തോന്നുന്നു..അല്ലാതെ ഇത്തരം കല്ല് വച്ച നുണകൾ സ്വന്തം പേജിലൂടെ പ്രചരിപ്പിക്കില്ല.. ഇത്തവണ ഗെയിൽ (GAIL) പൈപ്പ് ലൈനിനെ കുറിച്ചാണ്.. UDF 90% പൂർത്തിയാക്കി എന്നാണ് പ്രചാരണം.. താങ്കൾ ഭരിച്ചിരുന്ന കേരളത്തിൽ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി പതിമൂന്നാം നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് നിയമസഭയിൽ (09-02-2016) പറഞ്ഞ കാര്യം ആണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പദ്ധതി താൽക്കാലികം ആയി നിർത്തിവച്ചു എന്നത്.. ഗെയിൽ പദ്ധതി മന്ദഗതിയിൽ ആണ് Read more…