കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം

അറിയണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം *️⃣ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കാളും മറ്റു പാർട്ടികളെക്കാളും കനൽ നിറഞ്ഞ വഴിയേ വന്നവർ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. *️⃣ 1925 ഇൽ രൂപീകൃതമായ പാർട്ടി 1931 വരെ നിരോധിത പാർട്ടിയായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അവകാശം ഉണ്ടായിരുന്നില്ല. അതിനാൽ പ്രവർത്തനങ്ങൾ എല്ലാം രഹസ്യമായിട്ടായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരിൽ ഒരുപാട് കേസുകളും ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയിരുന്നു. പാർട്ടി ഔദ്യോഗികമായി നിലവിൽ വന്നത് 1925ഇൽ Read more…

ദേശാഭിമാനിയുടെ മാപ്പിള ലഹള റിപ്പോർട്ടിങ്

1921ലെ മലബാർ കലാപം കഴിഞ്ഞ്‌ നൂറുവർഷമാകുന്നു. മലബാർ കലാപത്തിന്റെ 25‐ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ സ. ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനം ഇപ്പോഴും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ ലേഖനത്തിൻ്റെ പേരിൽ ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌ നിരോധനമേർപ്പെടുത്തിയിരുന്നു. സ. ഇ എം എസ് എഴുതിയ ലേഖനത്തിൻ്റെ പൂർണരൂപം വായിക്കുക. 1921ന്റെ ആഹ്വാനവും താക്കീതും 1921 ആഗസ്ത് 20 നാണ് “മാപ്പിളലഹള’യെന്ന പേരിലറിയപ്പെടുന്നതും Read more…