യുവജന കമ്മിഷൻ – ആക്ഷേപങ്ങൾക്ക് ഉള്ള മറുപടി

യുവജനകമീഷൻ പാഴ്ചിലവാണ്‌ ധൂർത്താണ് ‼️ CongRSS – #MuslimLeague – #BJP ത്രയങ്ങൾ (കൊ-ലീ-ബി) നിരന്തരം ആരോപിക്കുന്ന ഒരു കാര്യമാണിത്.. UDF ഭരണത്തിന്റെ അവസാനകാലത്ത്, കൃത്യമായിപ്പറഞ്ഞാൽ 2016 ഫെബ്രുവരി 2 ന് നിയമസഭയിൽ നക്ഷത്രച്ചിഹ്നമിടാത്ത 866 ആം നമ്പർ ചോദ്യം ഹൈബി ഈഡൻ, കെ. എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്നാണ് ചോദിച്ചിട്ടുള്ളത്. ⭕ ചോദ്യം: “യുവജനകമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ, എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് യുവജനകമ്മീഷൻ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. Read more…