പ്രതിപക്ഷനേതാവിന്റെ പുകമറകൾ

കേരളത്തിലെ ജനങ്ങളുമായി ഹൃദയ ഐക്യം സ്ഥാപിച്ച പ്രസ്ഥാനമാണ്‌ സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത്‌, ഈന്തപ്പഴ ഇറക്കുമതി, ഖുർആൻ ഇറക്കുമതി, ഡോളർ വ്യാപാരം, മയക്കുമരുന്ന്‌ കടത്ത് തുടങ്ങിയ വിവാദങ്ങളുടെ പെരുമഴക്കാലത്താണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ‌എന്നാൽ, അതിൽ ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുകയും ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയാർജിച്ച്‌ വൻവിജയം നേടിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നു. വിവാദങ്ങൾ കൊട്ടിപ്പൊക്കി വന്ന യുഡിഎഫും ബിജെപിയും ജനരോഷത്തിൽ ഒഴുകിപ്പോകുന്ന കാഴ്‌ചയാണ്‌ കേരളം Read more…

‘സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വിവാദമാകവേ വിശദീകരണവുമായി ചെന്നിത്തല. സ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ പ്രതികരണത്തിലെ ഒരു പ്രത്യേക ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ‘താന്‍ പറഞ്ഞ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുകയാണ്. ഇത്തരത്തില്‍ ചില സൈബര്‍ ഗുണ്ടകള്‍ പത്രസമ്മേളനങ്ങളില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് Read more…

രമേശ് ചെന്നിത്തല പത്ര സമ്മേളനം ആർഎസ്എസ് കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടി | Duration: 0:0:53

പ്രസ് മീറ്റുകളുടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെന്നിത്തലയുടെ പ്രസ് മീറ്റ്. 1. ഞാന്‍ പലര്‍ക്കും യു.എ.പി.എ ചുമത്തിയെന്നാണ് കോടിയേരി പറഞ്ഞത്. യു.എ.പി.എ ചുമത്തുന്നത് പൊലീസാണ്. അല്ലാതെ ഞാനല്ല. ■ ഉയ്ശ്! എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി നേരിട്ട് ഊപ്പ ചുമത്തുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അത് ചെയ്യുന്നത് പൊലീസും. 2. കേസില്‍ പെട്ട ആര്‍.എസ്‌.എസുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഞാന്‍ സഹായിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. ജാമ്യം കൊടുക്കുന്നത് കോടതിയാണ്. Read more…