ജനകീയാസൂത്രണം ചരിത്രം

കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടുകൊണ്ട് 1996 ആഗസ്ത്‌ 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ പരീക്ഷണമാണിത്. ജനകീയാസൂത്രണം സംബന്ധിച്ച കാഴ്ചപ്പാടും സമീപനവും രൂപീകരിക്കുന്നതിൽ സ. ഇ എം എസ് വഹിച്ച പങ്ക് നിർണായകമാണ്. അന്നത്തെ മുഖ്യമന്ത്രി സ. ഇ കെ നായനാർ, തദ്ദേശമന്ത്രി സ. പാലൊളി മുഹമ്മദ് കുട്ടി എന്നിവർ നൽകിയ ധീരമായ നേതൃത്വം Read more…

ജനകീയാസൂത്രണം

https://www.cpimkerala.org/decentralization-20.php?n=1 ജനകീയാസൂത്രണം ഇന്ത്യന്‍ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികള്‍ ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണമാണ്‌ ലക്ഷ്യമാക്കുന്നത്‌. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ ആസൂത്രണ നിര്‍വഹണ പ്രക്രിയയില്‍ അധികാരം നല്‍കുന്ന ഈ ഭരണഘടനാഭേദഗതികളുടെ അന്ത:സത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒമ്പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീകൃതാസൂത്രണത്തിലൂടെ നടപ്പാക്കാന്‍ കേരളത്തില്‍ 1996-ല്‍ സ:ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ഇതു സംബന്ധമായ എല്‍ഡിഎഫ്‌ സമീപനം ആവിഷ്‌കരിക്കുന്നതിലും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലും Read more…