മൌദൂദി, ജമാ അത്ത് ഇസ്ലാമി

https://m.facebook.com/story.php?story_fbid=10156633725587127&id=622302126 പത്ത് ചോദ്യങ്ങൾ; ഉത്തരങ്ങൾ. 1) ആരാണ് മൗദൂദി ⁉ ⭕️ 1903 ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ജനിക്കുകയും ഇന്ത്യാവിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് സ്ഥിരതാമസമാക്കുകയും ചെയ്ത ഇസ്ലാമിക പണ്ഡിതൻ ആണ് മൗദൂദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുൽ അ‌അ്‌ലാ മൗദൂദി. 2) എന്താണ് മൗദൂദി മുന്നോട്ട് വെച്ച ആശയം⁉ ⭕️ മൗദൂദി ഒരു മതമൗലികവാദി ആയിരുന്നു. മുസ്‌ലിംകൾക്കായി ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ ആശയം. വിഭജനത്തിന് ശേഷം പാക്കിസ്ഥാനിൽ ശരിയ്യാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ Read more…