BJP വാർത്തകൾ /നിലപാടുകൾ
രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയ്ക്ക് കാരണം നോട്ടുനിരോധനം: സുബ്രഹ്മണ്യന് സ്വാമി
Wednesday, 9th September 2020, 10:04 am ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. സാമ്പത്തികരംഗം അപകടത്തിലാണെന്ന് നേരത്തെ തന്നെ താന്‍ സൂചിപ്പിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘2014-15 സാമ്പത്തിക വര്‍ഷം 8 ശതമാനമായിരുന്നു നമ്മുടെ വളര്‍ച്ചാനിരക്ക്. പിന്നീട് എല്ലാ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 2019-20 ല്‍ ഇത് 3.1 ശതമാനമാണ്’, Read more…