‘അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ, വട്ടപ്പൂജ്യമായിപ്പോകരുത് ‘; മോദിക്കെതിരെ സിബല്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ദിനംപ്രതി ഉയരുന്ന കൊവിഡ് കണക്കുകളും സാമ്പത്തിക തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോന്നും അക്കമിട്ട് നിരത്തിയായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. 1. നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍2. കുത്തനെ ഉയരുന്ന കൊവിഡ് കേസുകള്‍3. തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം4. ആത്മഹത്യ തിരഞ്ഞെടുക്കുന്ന Read more…