തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്

🌷അഭിമാനത്തോടെ,തലയുയർത്തി തന്നെയാണ് ഇടതുപക്ഷം തദ്ധേശ സ്വയംഭരണതെരെഞ്ഞെൂപ്പിനേ നേരിടുന്നത്…. നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 588 വാഗ്ദാനവും ഇടതുപക്ഷ ഭരണത്തിൽ നടപ്പിലാക്കി ഇടതുപക്ഷം വാക്ക് പാലിച്ചു… 🌷ഇതേ ആത്മവിശ്വാസത്തോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. 🟤”വികസനത്തിന് ഒരു വോട്ട്സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 🟤തദ്ദേശഭരണ Read more…