ഉമ്മൻ ചാണ്ടി കാലത്തെ ദുരിതാശ്വാസ നിധി -ഉഴവൂർ വിജയൻ ധനസഹായ പ്രചരണം

ഉഴവൂർ എന്ന സ്ഥലനാമം കേട്ടാൽ മൺമറഞ്ഞ പൊതുപ്രവർത്തകൻ ശ്രീ ഉഴവൂർ വിജയനെയും , ” മന്ദാരചെപ്പുണ്ടോ… എന്ന് തുടങ്ങുന്ന ദശരഥം സിനിമയിലെ പാട്ട് കേൾക്കുമ്പോൾ അനശ്വര സംഗീത സംവിധായകൻ ശ്രീ ജോൺസൺ മാസ്റ്ററേയും ഓർക്കാത്ത മലയാളികൾ ഉണ്ടാവുമോ ?? ബഹുഭൂരിപക്ഷം ജനവും ഓർക്കും എന്നാണ് ഞാൻ കരുതുന്നത്.ഈ പേരുകൾ ബോധപൂർവ്വം പരാമർശിച്ചതാണ്, ആ കാരണങ്ങളിലേക്കാണ് ഞാൻ വരുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉഴവൂർ വിജയന്റെ മരണശേഷം ആദ്ദേഹത്തിന്റെ കുടുംബത്തിന് ഫണ്ട് Read more…