ശബരിമലഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല, കോടികള്‍ ക്ഷേത്രങ്ങള്‍ക്കായി ചെലവഴിക്കുന്നു

https://www.azhimukham.com/temple-earnings-sangaparivar-propaganda-kerala-niyamasabha-vd-satheesan-submission-reply-vs-sivakumar/?infinitescroll=1 ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതായും ഇത് മറ്റ് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ഒരു സംഘം ആളുകള്‍ കേരളമാകെ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് വിഡി സതീശന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം. സംസ്ഥാനത്തെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരുവിതാംകൂര്‍, കൊച്ചി Read more…

ദേവസ്വം വരുമാനം സര്‍ക്കാറിലേക്കോ?

ശബരിമലയിലെ യുവതീ പ്രവേശന വിധി രാജ്യമൊട്ടാകെ ചര്‍ച്ചയായിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്കിടയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സംസ്ഥാന സര്‍ക്കാറിലേക്കാണ് പോകുന്നത് എന്ന തരത്തിലുള്ള കുപ്രചരണമാണ് ഇപ്പോള്‍ പലയിടത്തും നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സമൂഹത്തില്‍ സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്നതിനാലാണ് ഇക്കാര്യത്തിലെ വാസ്തവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വാമി സന്ദീപാനന്ദ ഗിരി തന്റെ Read more…