പത്തനംതിട്ട ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

പത്തനംതിട്ട ജില്ല ലൈഫ് മിഷൻ വഴി ആറായിരത്തോളം ഭവനരഹിതർക്ക് ജില്ലയിൽ വീട് വച്ച് നൽകി. ഭൂരഹിത ഭവന രഹിതർക്കായി ജില്ലയിൽ പന്തളം, ഏനാത്ത്, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂർ, ഇരവിപേരൂർ, വെച്ചൂച്ചിറ തുടങ്ങി 20 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്നു  ലൈഫിന് പുറമേ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് തകർന്ന 687 പേർക്ക് പുതിയ വീട് വച്ച് നൽകി. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 211 Read more…

ശബരിമല വാർഡിൽ ആറ് കുടുംബങ്ങൾ ബി.ജെ.പി -കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു.

പത്തനംതിട്ട ജില്ലയിൽ സിപിഎം ലേക്ക് ഉള്ള യുഡിഎഫ് ബിജെപി അണികളുടെ ഒഴുക്ക് തുടരുന്നു.. പെരുനാട് പഞ്ചായത്തിൽ ശബരിമല വാർഡിലെ ആറ്‌ കുടുംബങ്ങളാണ് സി.പി.ഐ.എം-ൽ ചേർന്നത്.രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഞങ്ങൾ തിരിച്ചറിഞ്ഞതായി പുതുതായി വന്ന പ്രവർത്തകർ പറഞ്ഞു. അതു കൊണ്ടാണ് സർക്കാരിന്‌ നേതൃത്വം നൽകുന്ന പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പ്രവർത്തകർ പറഞ്ഞു.പെരുനാട് എരിയ കമ്മിറ്റിയംഗം ഗിരിജ മധു പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. പമ്പാവാലി Read more…