പാകിസ്താനിൽ ക്ഷേത്ര നിർമാണ ആവശ്യവുമായി ക്യാംപെയ്ൻ; പ്രചാരണത്തിന് പിന്നിൽ

പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് പിന്നാലെ പുതിയ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ക്യാംപെയ്ൻ നടക്കുന്നതായി വ്യാജ പ്രചാരണം.വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ ഒരു കൂട്ടം ആളുകൾ ക്ഷേത്രം തകർത്തതിന് പിന്നാലെയാണ് പുതിയ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ക്യാംപെയ്ൻ നടക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം. പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് പിന്നാലെ ഒരു വിഭാ​ഗം മുസ്ലിം മതവിശ്വാസികൾ മന്ദിർ ബനാവോ ക്യാംപെയ്ന് തുടക്കം കുറിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പറയുന്നു. മന്ദിർ ബനാവോ എന്നെഴുതിയ ബാനറുകളും Read more…