ലീഗിന്റെ മതേതര പുറംപൂച്ച്‌ – പാലോളി മുഹമ്മദ്‌ കുട്ടി സംസാരിക്കുന്നു

മുസ്ലിംലീഗ്‌ മതേതര പാർടിയാണോ? ന്യൂനപ-ക്ഷ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്നവരാണോ? വർത്തമാനകാല കേരളം ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണിത്‌. ആ ചോദ്യത്തോട്‌ പ്രതികരിക്കുകയാണ്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌ കുട്ടി. ഒപ്പം ലീഗിന്റെയും കോൺഗ്രസിന്റെയും ജനാധിപത്യവിരുദ്ധ നിലപാടുകളെയും ബിജെപി പ്രീണന നയത്തെയും തുറന്നുകാട്ടുന്നു. ഫണ്ട്‌ വെട്ടിപ്പിൽ ലീഗിന്റെ പൂർവകാലം ഓർത്തെടുക്കുന്ന പാലോളി സമുദായ വഞ്ചനയുടെ കഥകൾ ‘ദേശാഭിമാനി’യോട്‌ പങ്കുവയ്‌ക്കുന്നു. ? മുസ്ലിംലീഗിനെ ഒരു മതനിരപേക്ഷ പാർടിയായി കാണാൻ സാധിക്കുമോ?മുസ്ലിംലീഗ്‌ വർഗീയ പാർടിയാണ്‌ Read more…