ജനകീയാസൂത്രണം ചരിത്രം

കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടുകൊണ്ട് 1996 ആഗസ്ത്‌ 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ പരീക്ഷണമാണിത്. ജനകീയാസൂത്രണം സംബന്ധിച്ച കാഴ്ചപ്പാടും സമീപനവും രൂപീകരിക്കുന്നതിൽ സ. ഇ എം എസ് വഹിച്ച പങ്ക് നിർണായകമാണ്. അന്നത്തെ മുഖ്യമന്ത്രി സ. ഇ കെ നായനാർ, തദ്ദേശമന്ത്രി സ. പാലൊളി മുഹമ്മദ് കുട്ടി എന്നിവർ നൽകിയ ധീരമായ നേതൃത്വം Read more…