റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമല്ല ഉദ്യോഗാർത്ഥികൾ; പിഎസ് സി‐രാഷ്ട്രീയനാടകങ്ങൾക്കപ്പുറം…അശോകൻ ചരുവിൽ എഴുതുന്നു

പണ്ട് കാലത്ത് ഒരു യുവാവിനോട് എന്തു ചെയ്യുന്നു എന്നു ചോദിച്ചാൽ ചിലപ്പോൾ അയാൾ “ബിയെസ്സിക്കു പഠിക്കുന്നു” എന്നു പറയും. ഇപ്പോൾ ചോദിച്ചാൽ “പിയെസ്സിക്കു പഠിക്കുന്നു” എന്നാണ് പറയുന്നത്. ഈ മട്ടിലുള്ള പഠനം ഒട്ടും ഭൂഷണമല്ല. ഇത് പി.എസ്.സി.പരീക്ഷകളുടെ ക്വാളിറ്റിയെ തന്നെ ബാധിക്കുന്നുണ്ടെന്ന്‌ അശോകാൻ ചരുവിൽ. റാങ്കുലീസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമല്ല ഉദ്യോഗാർത്ഥികൾ; പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർ ആയിരക്കണക്കിന് പേർ പുറത്തുണ്ട്. പുതിയ പരീക്ഷ നടക്കാതിരിക്കുകയും റാങ്കുലീസ്റ്റ് കാലാവധി നീണ്ടു പോവുകയും ചെയ്യുമ്പോൾ അവരുടെ Read more…