ഓഖി – കേരള സർക്കാർ ഇടപെടൽ.

മടുത്തു എന്നത് യാഥാർത്ഥ്യമാണ്,,! നുണ പറയേണ്ടതില്ലല്ലോ,,,! എത്ര തവണ നമ്മൾ സത്യം ആവർത്തിച്ചാലും അതിന് മുകളിൽ നുണ വിജയിക്കുന്ന കാലത്ത് ആവർത്തിച്ച് ഒരേ കാര്യം പറയുന്നതിൽ വലിയ മടുപ്പുണ്ട്,,! പക്ഷേ എത്ര മടുത്താലും ഞങ്ങൾ പറയും, ,ചോദ്യം ,: ഓഖി വന്നിട്ട് നിങ്ങളുടെ സർക്കാർ എന്ത് ചെയ്തു ഉത്തരം : ഞാൻ ഈ പറയുന്നതിന് ഡാറ്റ ഉണ്ട് എന്നത് കൊണ്ട് നിങ്ങൾ വേണേൽ വിശ്വസിച്ചാൽ മതി. ബോധ്യപ്പെടാത്ത ഒരാളെയെങ്കിലും ബോധ്യപ്പെട്ടുത്താൻ Read more…

ഓഖിയ്ക്ക് CMDRF-ലും SDRF-ലും ലഭിച്ചതും ചെലവഴിച്ചതുമായ തുക*

*ഓഖിയ്ക്ക് CMDRF-ലും SDRF-ലും ലഭിച്ചതും ചെലവഴിച്ചതുമായ തുക* ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്.ഡി.ആര്‍.എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും Read more…

പിണറായി സർക്കാർ – പൊതു മേഖല സ്ഥാപനങ്ങൾ ലാഭത്തിലായത്.

ചെറിയ കുറിപ്പുകളിൽ നിങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ പങ്ക് വെയ്ക്കാൻ ശ്രമിക്കയാണ്. 1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..??ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. 2 ) അവയിൽ ഈ സർക്കാരിന്റെ കാലത്ത് എത്രയെണ്ണം ലാഭത്തിലായി ? എതൊക്കെയാണ് അവ ?ഉത്തരം : ഈ സർക്കാരിന്റെ കാലത്ത് 6 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. 1 ) കേരള മിനറൽസ് & മെറ്റൽസ് Read more…