പുതിയ മെമ്പർമാർ

“ഞങ്ങൾ പ്രവർത്തിച്ച് വിജയിപ്പിച്ച കുഞ്ഞാലിക്കുട്ടിമാരോട് ഞങ്ങൾ ഒന്ന് പറഞ്ഞോട്ടെ;സിപിഐഎം അല്ല ബിജെപി ആണ് ഞങ്ങളുടെ മുഖ്യശത്രു.”പണ്ട് കാലത്ത് DYFIയുടെ ഒരു പ്രകടനം പോലും നടത്താൻ വലതുപക്ഷ ശക്തികൾ അനുവദിക്കാതിരുന്ന പ്രദേശമായിരുന്നു മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലെ വാലഞ്ചേരി കീഴ്മുറി.ഇന്ന് DYFIയുടെ ഒരു ഓഫീസ് കീഴ്മുറിയിൽ പ്രവർത്തനം ആരംഭിച്ചു.മുസ്ലിം ലീഗിന്റ നേതാവിന്റെ മകനടക്കം ചിലർ യൂത്ത്ലീഗ് ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് രാജിവെച്ച് DYFI യിൽ അണിചേർന്നു.DYFI അഖിലേന്ത്യ പ്രസിഡന്റ്‌ സഖാവ്‌ മുഹമ്മദ് Read more…

ആർ എസ് എസ് മുൻ മുഖ്യ ശിക്ഷക് സുഭാഷ് ബാബു ഉൾപ്പെടെ ബിജെപി, ശിവസേന, കോൺഗ്രസ്‌ പ്രവർത്തകർ സിപിഐ എമ്മിലേക്ക്

തിരു:ആറ്റിങ്ങലിൽ ബിജെപി ,കോൺഗ്രസ്, ശിവസേന ബന്ധമുപേക്ഷിച്ച് മുപ്പതോളം പേർ സി പി ഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും കൊലപാതക രാഷ്ട്രീയത്തിൽ മനംമടുത്തും പിണറായി സർക്കാരിന്റെ ജനകീയ ഭരണത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്‌ ഇവർ സിപിഐ എമ്മിൽ ചേരാൻ തീരുമാനിച്ചത്‌. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാറിയെത്തിയവരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. മുദാക്കലിൽ പെയ്ക‌മുക്ക് പ്രദേശത്ത് നിന്നും ആർ എസ് എസ് മുൻ മുഖ്യ ശിക്ഷക് സുഭാഷ് ബാബു, Read more…

എൽഡിഎഫ് ഇൽ ചേർന്നു

കോഴിക്കോട്കൊടൽനടക്കാവ് Rssവർഗീയവാദത്തിൻ്റെ രാഖി ചരടും മുക്കോണക്കൊടിയും മുക്കിയ ശിക്ഷകിൻ്റെ മുഖത്തേക്കെറിഞ്ഞ് വന്ന രാജീഷിനും ജിനീഷിനും വിപ്ലവ അഭിവാദ്യങ്ങൾ . നേരിൻ്റെ പാതയിലേക്ക് കടന്നു വന്ന പ്രിയസഖാക്കളെ സിപിഐഎം കോഴിക്കോട് സൗത്ത്ഏരിയ കമ്മിറ്റി അംഗം സഖാവ് k ബൈജു ചെങ്കൊടി നൽകി സ്വീകരിച്ചു