ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…

ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ

Source: pinko Human FB ജെ.മേഴ്സിക്കുട്ടിയമ്മ നയിക്കുന്ന ഫിഷറിസ് – ഹാർബർ എൻജിനിയറിങ്ങ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ നിരിക്ഷിച്ചിട്ടുണ്ടോ നിങ്ങൾ ? നിശ്ചയദാർഢ്യത്തിൻ്റെ, ഒത്തൊരുമയുടെ പിൻബലത്തിൽ അതിഗംഭിരമായ ഇടപെടൽ കഴിഞ്ഞ നാല് വർഷം കൊണ്ട് ചെയ്ത് ഒരു വകുപ്പാണത്..! ആരംഭിക്കുമ്പോൾ പൊതുമേഖലയിൽ നിന്നും പറഞ്ഞ് തുടങ്ങാം. ഈ മേഖലയിൽ അടഞ്ഞു കിടന്നിരുന്ന ഏതാണ്ട് മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ Read more…