‘പെട്ടിമുടിയിലെ മരണ സംഖ്യ കൂടിയതിന് കാരണം കണ്ണന്‍ ദേവന്‍ കമ്പനി’ – സര്‍ക്കാര്‍ റിപ്പോര്‍ട്ട്

Wednesday, 9th September 2020, 1:51 pm മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണം കണ്ണന്‍ദേവന്‍ കമ്പനി ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. പെട്ടിമുടി ദുരന്തത്തെ സംബന്ധിച്ച പഠനം നടത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തം നടന്നതായി കമ്പനി ഉദ്യോഗസ്ഥര്‍ അധികൃതരെ അറിയിച്ചത് സംഭവത്തിന്റെ 10 മണിക്കൂര്‍ ശേഷമാണെന്നും ഇത് രക്ഷാപ്രവര്‍ത്തനം വൈകിയതിനും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ Read more…