“ആ അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധവില കുറഞ്ഞു, ആ വിലയാണ്‌ ഇവിടെ കൂട്ടുന്നത്‌”: വിചിത്രവാദവുമായി വി മുരളീധരൻ

കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉരുണ്ടുകളിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. അന്താരാഷ്‌ട്ര വലപണിയിൽ ക്രൂഡ്‌ ഓയിൽവില വലിയ രീതിയിൽ കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ കൂട്ടിയതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ പരസ്‌പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ മുരളീധരന്റെ മറുപടി ആർക്കും മനസ്സിലായില്ല. “പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്‌, അതിന്റെ ഒരംശമാണ്‌ കൂട്ടിയത്‌. ഇതിൽ ലോജിക്‌ ഒന്നുമില്ല, അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച്‌ ഇവിടെ കൂട്ടിയിട്ടുണ്ട്‌. കൂട്ടിയെങ്കിലും വില കുറയുകയാണ്‌ ചെയ്യുന്നത്‌. അത്രയും Read more…

പെട്രോളും ജി സ് ടി യും..

പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി Read more…

പെട്രോൾ വില സംസ്ഥാന വിഹിതം

നേട്ടമാർക്കാണ് ???? ഒരു വാട്ട്സാപ്പ് മെസെജ് ശ്രദ്ധയിൽ പെട്ടു ! അതിങ്ങനെയാണ് !!………………………………………………………………….” എല്ലാ പെട്രോൾപമ്പിലും ഇങ്ങിനെ ഒരു ബോർഡ്‌ വെക്കണം എന്ന് നിർബന്ധമാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂപെട്രോൾ അടിസ്ഥാന വില 34. 00സെൻട്രൽ Govt. Tax 13. 00സ്റ്റേറ്റ് Govt Tax 30. 00ഡീലർ കമ്മീഷൻ 6. 00————ഒരു ലിറ്റർ മൊത്തവില 83.00. “…………………………………………………………………. ഇത് പടച്ചുണ്ടാക്കിയവനെ പടച്ചവരെ സ്മരിച്ചു കൊണ്ടാല്ലാതെ ഇനി ഒരു വരി എഴുത്താൻ പറ്റില്ലാ,,!! Read more…