കേരളം കടക്കെണിയിലാണോ… എന്താണ് പൊതുകടം

⭕️കേരളം കടക്കെണിയിലാണ്! ഓരോ കേരളീയനും 67710 രൂപ കടക്കാരനാണ് !കേരളത്തിന്റെ പൊതുകടം രണ്ടു ലക്ഷം കോടി കവിഞ്ഞു ! ഇത്തരം സ്തോഭജനകമായ തല വാചകങ്ങൾ നമ്മെ പലപ്പോഴും പരിഭ്രാന്തരാക്കിയിട്ടില്ലേ ? ⭕️ ശരിക്കും ഇങ്ങനെ കടം കൂടുന്നത് പേടിക്കേണ്ടതല്ലേ ?പൊതുക്കടത്തെ പേടിക്കേണ്ടതുണ്ടോ?എന്താണ് പൊതുകടം ? ⭕️ഇത് ശരിക്കും മനസ്സിലാക്കണമെങ്കിൽ ഒരു സർക്കാർ കൈകാര്യം ചെയ്യുന്ന ഫണ്ടുകളെ കുറിച്ച് ധാരണ വേണം. 🌲എത്ര തരം ഫണ്ടുകൾ ആണ് സർക്കാർ കൈകാര്യം ചെയ്യുന്നത്? Read more…