Congress/UDF വാർത്തകൾ /നിലപാടുകൾ
അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാർ.
തിരുവനന്തപുരം > അഞ്ചുവർഷത്തിൽ കടം ഇരട്ടിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാർ. ഇത് മറച്ചുവച്ചാണ്, കേരളം കടക്കെണിയിലെന്ന ബിജെപിയുടെ കുപ്രചാരണം യുഡിഎഫ് നേതാക്കൾ കൊഴുപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടവും ബാധ്യതകളും 78,673 കോടി. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ. വർധന 78,697 കോടി. വർധന ഇരട്ടിയിൽ അധികം. മുൻ വി എസ് സർക്കാരിന്റെ കാലത്ത് വർധന വെറും 32,744 കോടി മാത്രമായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ വർധന Read more…