LDF – നാല് മിഷനുകൾ

വ്യത്യസ്തമായ നാല് മേഖലകളിൽ നാല് മിഷനുകൾ പ്രഖ്യാപിച്ചാണ് ഈ സർക്കാർ അധികാരത്തിലേറിയത്..! ആ നാല് വിഷനുകൾ ഇവയാണ്.. 1 ) ആർദ്രം2 ) ലൈഫ്3 ) ഹരിതം4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഞാൻ ഉറപ്പിച്ച് പറയാം ഈ നാല് മിഷനുകളിൽ എതെങ്കിലുമൊരു മിഷൻ്റെ നേട്ടം സ്പർശിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല കേരളത്തിൽ..! എതൊക്കെയാണി നേട്ടങ്ങൾ. ഒരു ചെറിയ കുറിപ്പായി ഇത് ഒതുക്കാൻ ആയേക്കില്ലാ എന്നത് കൊണ്ട് Read more…

കോഴിക്കോട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോഴിക്കോട് ജില്ലാ ജില്ലയിൽ 15474 ഭവനരഹിതർക്ക് വീട് വച്ച് നൽകി 12 ഭവന സമുച്ചയങ്ങൾ(ഫ്ലാറ്റുകൾ) പൂർത്തിയാകുന്നു. ചാത്തമംഗലം,, പുതുപ്പാടി ,  മാവൂർ , നടുവണ്ണൂർ , നടുവട്ടം , തോലേരി , വള്ളിയാട് , ഉള്ളിയേരി , പത്തായക്കുഴിമല , കോട്ടക്കുന്ന് , പച്ചക്കാട് , തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാകുന്നു ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ ആകെ 4509 ക്ലാസ് മുറികൾ ഹൈടെക് ആയി. 420 Read more…

തൃശ്ശൂർ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

തൃശൂർ ജില്ല ലൈഫ് മിഷൻ വഴി 16590 ഭവനരഹിതർക്ക് സ്വന്തമായി പാർപ്പിടം ലഭ്യമാക്കി. ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുന്നതിന് ജില്ലയിൽ 20 ഇടങ്ങളിലായി 40 ഏക്കർ ഭൂമി ലഭ്യമാക്കി. വടക്കാഞ്ചേരി – 140 ഫ്ലാറ്റുകൾ, പഴയന്നൂർ – 36 ഫ്ലാറ്റുകൾ, കാറളം – 72 ഫ്ലാറ്റുകൾ തുടങ്ങിയവ പണി പൂർത്തിയാകുന്നു. കൂടാതെ 234 പേർക്ക് ഭൂമി വാങ്ങി വീട് നിർമ്മിച്ചു നൽകുന്നു.  മറ്റ് വകുപ്പുകൾ നിർമ്മിച്ച് നൽകുന്ന Read more…

ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…