പ്രവാസി വിഷയവുമായി ബന്ധപെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകൾ

പതിനേഴു മിനിറ്റും പന്ത്രണ്ടു സെക്കണ്ടും നീണ്ടു നിൽക്കുന്ന ഒരു വീഡിയോ ആണ്. പ്രവാസി വിഷയവുമായി ബന്ധപെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകൾ.. ആരോഗ്യ പ്രവർത്തകരുടെ കാഴ്ചപ്പാടുകൾ.. അവസരം മുതലെടുക്കുന്ന പ്രവാസ ലോകത്തെയും നാട്ടിലെയും രാഷ്ട്രീയ പാർട്ടികൾ.. സത്യം മനസ്സിലാക്കി പ്രതികരിക്കുന്ന പ്രവാസികൾ…എല്ലാവരുടെയും പരിച്ഛേദം ഇതിലുണ്ട്..സാന്ദർഭികമായി പറയട്ടെ, ഒരു ദുരന്ത കാലത്ത്‌ ഒരു മാധ്യമ പ്രവർത്തകൻ എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമോദാഹരണമാണ് 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ ഇന്നലെ ഈ ചർച്ചയിൽ പ്രദർശിപ്പിച്ചത്..സർക്കാരിനെ Read more…

78,000 പ്രവാസികൾക്ക് 39 കോടി വിതരണം ചെയ്തു;

ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്ക് 39 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക വഴി 5000 രൂപവീതം 78,000 പേർക്കാണ്‌ നൽകിയത്‌. കേരളം പ്രവാസികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്‌ക്കുന്നു എന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ, സർക്കാർ ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് തെളിയിക്കുന്ന കണക്കാണിത്. കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നത്. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തരയാത്രക്കാരാണ്. അന്താരാഷ്ട്ര യാത്രക്കാർ 3,80,385 (37.84 Read more…

മടങ്ങിവരുന്ന പ്രവാസികൾ – കേരളം- ചെലവുകൾ- വന്ദേ ഭാരത്

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന 17 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രവാസികൾ മാത്രമാണ് ഇതുവരെ നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.(ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19 vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020) ഇതിലെ ഏഴാമത്തെ മാർഗ നിർദേശം ഇതാണ് 🔵vii. Read more…