ആഫ്രിക്കൻ ചെഗുവേരയെന്നറിയപ്പെടുന്ന വിപ്ലവകാരി സ. തോമസ് ശങ്കര

സാമ്രാജ്യത്വം ചൂഷണവ്യവസ്ഥയാണെന്ന് പറഞ്ഞ, ആഫ്രിക്കൻ ചെഗുവേരയെന്നറിയപ്പെടുന്ന വിപ്ലവകാരി സ. തോമസ് ശങ്കരയുടെ 33ആമത് രക്തസാക്ഷിത്വദിനമാണിന്ന്. 1949ൽ ഇന്ന് ബുർക്കിനോ ഫാസോ എന്നറിയപ്പെടുന്ന അന്നത്തെ ഫ്രഞ്ച് കോളനിയായിരുന്ന അപ്പർ വോൾട്ടയിലാണ് സ. തോമസ് ശങ്കര ജനിക്കുന്നത്. പഠനത്തിനുള്ള പണമില്ലാത്തതിനാൽ 17ആമത് വയസിൽ പട്ടാളത്തിൽ ചേരേണ്ടി വന്ന ശങ്കര അവിടെ വച്ച് വിപ്ലവചിന്തകൻ കൂടിയായിരുന്ന അധ്യാപകൻ അഡാമ ട്യൂറെയെ പരിചയപ്പെട്ടത് അദ്ദേഹത്തിൻ്റെ ചിന്തകളെ മാറ്റിമറിച്ചു. ഇദ്ദേഹത്തിന് കീഴിൽ അന്താരാഷ്ട്ര രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് നടത്തിവന്ന Read more…