കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി പിന്തുണയോട് കൂടി പിണറായി വിജയൻ മത്സരിച്ചു എന്നത് നുണ

കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പിൽ ഓടുന്ന ഒരു പോസ്റ്ററാണ് ‘ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി പിന്തുണയുള്ള LDF സ്ഥാനാർത്ഥി സഖാ. പിണറായി വിജയനെ ….” എന്ന എഴുത്തുകളുള്ള ഒന്ന്. രണദീവ, ഇ.എം.എസ് സുർജിത് ഇവരുടെ പേരുകളും പോസ്റ്ററിലുണ്ട്. ഇന്നാ പോസ്റ്റർ ചിലർ അയച്ചത് കൊണ്ടാണ് ഇതിവിടെ പറയുന്നത് .നുണയാണെന്ന് ആരോടും ചോദിക്കാതെ തന്നെ കണ്ടെത്താനുള്ളത് ആ പോസ്റ്ററിൽ തന്നെയുണ്ട് 1. ആ പോസ്റ്ററിലെ അക്ഷര തെറ്റുകൾ ക്ഷമിക്കാം Read more…