നവരാത്രിയോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഇറച്ചി വ്യാപാരവും കശാപ്പും നിരോധിച്ച് ബി.ജെ.പി സര്‍ക്കാര്‍

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കശ്മീരില്‍ ഇറച്ചി വ്യാപാരവും ഇറച്ചിയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും നിരോധിച്ച് പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ബി.ജെ.പി ഭരണത്തിലുള്ള കോര്‍പ്പറേഷനാണ് പ്രമേയം പാസാക്കിയത്. മാര്‍ച്ച് 13 മുതല്‍ 9 ദിവസത്തേക്കാണ് ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. https://www.doolnews.com/bjp-led-jammu-municipal-corporation-bans-sale-of-meat-on-navratri-345.html

​സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്ന്​ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പെമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി https://www.madhyamam.com/kerala/pembilai-orumai-leader-gomathi-facebook-post-776374

കോൺഗ്രസ്​ വിട്ട വിജയൻ തോമസ്​ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

കോൺഗ്രസ്​ വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ്​ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ്​ അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു https://www.madhyamam.com/kerala/congress-leader-vijayan-thomas-joins-bjp-776392 തോമസ്​ ബി.ജെ.പി

ആര്‍.എസ്.പി. നേതാവ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു; പാര്‍ട്ടിവിട്ടത് പഴയ യു.ഡി.എഫ്. സ്ഥാനാര്‍ഥി……

ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി.പി.ഐയുടെ ഇ.ടി. ടൈസനാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. …… Read more at: https://www.mathrubhumi.com/election/2021/kerala-assembly-election/districtwise/thrissur/rsp-leader-muhammed-nahas-joins-bjp-1.5512533

സീറ്റില്ല; അസമില്‍ രണ്ട് എം.എല്‍.എ കൂടി ബി.ജെ.പി വിട്ടു, വെട്ടിലായി നേതൃത്വം

അസം ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 2 എം.എല്‍.എമാര്‍ കൂടി രാജി വച്ചതോടെ അസമില്‍ ബി.ജെ.പിയുടെ തുടർഭരണ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിയില്‍ നിന്നും രാജി വച്ചത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. സംസ്‌ഥാന ബി.ജെ.പിയിലെ തന്നെ നേതാക്കൾ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു. ഹോജയ് Read more…

പാലക്കാട് നഗരസഭ – ജയ് ശ്രീറാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. https://www.doolnews.com/palakkad-muncipality-jai-sreeram-banner-bjp-activist-arrest-132.html