മല്ലപ്പള്ളി ആടിയാനിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്ത് പ്രവർത്തകർ സി.പി.ഐ.എം-ൽ ചേർന്നു….

മല്ലപ്പള്ളി ആടിയാനിയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്ത് പ്രവർത്തകർ സി.പി.ഐ.എം-ൽ ചേർന്നു…. കോവിഡ് പ്രതിരോധത്തിൽ എൽ.ഡി.എഫ്‌ സർക്കാർ ലോകത്തിനു മാതൃകയാകുമ്പോൾ വ്യാജ പ്രചരണങ്ങളിലൂടെ കേരള സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ സി.പി.ഐ.എം-ൽ എത്തിയത്‌. ചടങ്ങിൽ ആർ.സുഭഗ കുമാർ അധ്യക്ഷനായി, ഏരിയ സെക്രട്ടറി ബിനു വർഗീസ്, ബാബു ചാക്കോ, അനിലാ ജയൻ, പി കെ സുരേഷ്, ലിൺസൺ സ്കറിയാ തുടങ്ങിയവർ സന്നിഹിതരായി. ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ Read more…